priyanka's twitter post about rahul gandhi<br />എന്‍റെ സഹോദരന്‍, എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്‍റെ അറിവില്‍ ഏറ്റവും ധൈര്യമുള്ള ആള്‍, വയനാടേ നന്നായി നോക്കേണ, അദ്ദേഹം നിങ്ങളെ കൈവിടില്ല'. കളക്ടട്രേറ്റില്‍ എത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുന്ന ചിത്രവും പ്രിയങ്ക ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചു.